സർക്കാർ തന്നെ വേട്ടയാടുകയാണ്. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും തന്നെ ജയിലിൽ ഇടണമെന്ന വൈരാഗ്യമാണ്. മകൾക്ക് വേണ്ടി അഴിമതി നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ അവസാനം വരെ നിലകൊള്ളുമെന്നും പിണറായിസം തുലയട്ടെയെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.
Browsing: media
മധ്യപ്രദേശിലെ ജബല്പൂരില് മലയാളി പുരോഹിതനെയടക്കം വി.എച്ച്.പി ആക്രമിച്ചതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
റിയാദ് – സൗദിയില്‍ 2030 ആകുമ്പോഴേക്കും മാധ്യമ മേഖല ഒന്നര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മീഡിയ മന്ത്രി സല്മാന് അല്‍ദോസരി പറഞ്ഞു. പ്രതിഭകളെ വളര്‍ത്തുകയും നവീകരണം ത്വരിതപ്പെടുത്തുകയും…
ആലപ്പുഴ: ഞാൻ ജീവിച്ചുപോകുന്നതിന് നിങ്ങൾക്ക് വല്ല എതിർപ്പുമുണ്ടോ എന്ന് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ആലപ്പുഴയിലെ മാധ്യമങ്ങൾക്ക് വസ്തുത അറിയാൻ താൽപര്യമില്ലെന്നും വെറുതെ…
സംസ്ഥാനം ഉറ്റുനോക്കിയിരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ഒരിക്കൽ കൂടി പരാജയപ്പെടുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. പാലക്കാട് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും എന്തും സംഭവിക്കാമെന്നുമായിരുന്നു…
തിരുവനന്തപുരം: മലപ്പള്ളിയിലെ വിവാദ ഭരണഘടനാവിരുദ്ധ പ്രസംഗത്തിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. മന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും കോടതി തന്റെ ഭാഗം കേൾക്കാത്തിടത്തോളം കാലം നിയമപരമായ…
മലപ്പുറം: വോട്ടുകൾ ഭിന്നിച്ചാൽ അതിന്റെ നേട്ടമുണ്ടാവുക ഫാസിസ്റ്റുകൾക്കാണെന്നും പരസ്യങ്ങളിലൂടെയായാലും പ്രസംഗത്തിലൂടെയായാലും ഇത്തരം നീക്കങ്ങളെ കരുതിയിരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ…
മലപ്പുറം: തനിക്കെതിരേയും സി.പി.എം-ബി.ജെ.പി പാർട്ടികളുടെ ഇന്നോവ സാധ്യത തള്ളാതെ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ഇരു പാർട്ടിക്കാരും തന്നെ കൊല്ലാൻ വേണ്ടി ഇന്നോവ അയക്കുമോ എന്നാണ്…
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും…
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലെ പാർട്ടി നടപടിയിൽ അതൃപ്തി അറിയിച്ച് സി.പി.എം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യ. ജയിൽ മോചിതയായതിന് പിന്നാലെ…