Browsing: match results

മേജർ ലീഗ് സോക്കറിന്റെ സൂപ്പർ ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മയാമിക്ക് ഉജ്ജ്വല വിജയം

ഫിഫ അറബ് കപ്പിന്റെ തങ്ങളുടെ രണ്ടാം മത്സരത്തിലും എതിരാളികളെ അമ്പരപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയിരിക്കുകയാണ് ഫലസ്തീൻ ഫുട്ബോൾ ടീം.

സ്വന്തം ഭൂമിയിൽ ഇസ്രായിൽ ആക്രമണത്തിനെതിരെ പോരാട്ടം തുടരുന്ന പോരാളികളുടെ തുടർക്കാഴ്ചയായി ഖത്തറിലെ അൽ ബെയ്ത് ഫുട്ബോൾ മൈതാനം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസ്റ്റൽ യുണൈറ്റഡ് എന്നിവർ ജയം നേടിയപ്പോൾ മറ്റൊരു മത്സരത്തിലും പരാജയപ്പെട്ട് കരുത്തരായ ടോട്ടൻഹാം.

ലാ ലിഗ പതിനാലാം റൗണ്ട് മത്സരത്തിലെ ജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് നിലവിലെ ചാമ്പ്യന്മാരായ ബാർസലോണ.