Browsing: match results

ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള വ്യത്യാസം രണ്ടായി കുറച്ചു

സ്പാനിഷ് ലാ ലിഗയിൽ കിരീടപ്പോരാട്ടം മുറുകുന്നു. നിർണ്ണായക മത്സരത്തിൽ ഒസാസൂനയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടത് റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയായി

കപ്പിനും ചുണ്ടിനുമിടയിൽ കേരളത്തിന് വീണ്ടും കിരീടം നഷ്ടമായി. ആവേശകരമായ സന്തോഷ് ട്രോഫി ഫൈനലിൽ സർവീസസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം കീഴടങ്ങിയത്.

പ്രീമിയർ ലീഗിൽ ടോട്ടൻഹാം ഹോട്ട്‌സ്‌പറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു

ആതിഥേയരായ അസമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.

സ്പെയിനിലെ എസ്റ്റാഡിയോ എൽ സാർഡിനെറോ സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ റേസിംഗ് സാന്റാൻഡറിനെ തകർത്ത് ബാർസലോണ കോപ്പ ഡെൽ റേയുടെ അവസാന എട്ടിലേക്ക് പ്രവേശിച്ചു

സൗദി പ്രോ ലീഗിലെ അതിനിർണ്ണായകമായ മത്സരത്തിൽ അൽ നസ്റിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അൽ ഹിലാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി