Browsing: match results

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ജയം കരസ്ഥമാക്കിയപ്പോൾ ക്ലച്ച് പിടിക്കാനാവാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി.

ആറു വർഷമായി കിട്ടാക്കനിയായിരുന്ന ലീഗ് കിരീടത്തിന് രണ്ടും കൽപ്പിച്ചാണ് അൽ നസ്ർ ഈ സീസണിൽ ഇറങ്ങുത്.

സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലീഗ ആറാം റൗണ്ട് മത്സരത്തിൽ ജയം.

ഈ സീസണിൽ ടീമിൽ എത്തിച്ച ഫ്രാങ്കോ മാസ്റ്റന്റുവാനോ റയൽ മാഡ്രിഡ്‌ ജേഴ്‌സിയിൽ ആദ്യ ഗോൾ നേടിയ മത്സരത്തിൽ ടീമിന് വമ്പൻ ജയം.