ഈ വർഷത്തെ പ്രീമിയർ ലീഗിലെ ബോക്സിംഗ് ഡേയിലെ ഏക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.
Browsing: match results
ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കെപ്പ അരിസബലാഗ സേവിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ആർസണൽ സെമിയിലേക്ക്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് 17-ാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.
സെവിയ്യക്കെതിരെ സ്വന്തം മൈതാനത്ത് ജയം പിടിച്ചെടുത്ത് വമ്പൻമാരായ റയൽ മാഡ്രിഡ്.
ഫിഫ അറബ് കപ്പിന്റെ പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക് അടുക്കുന്നു
പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിനെതിരെ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഗ്രൂപ്പ് റൗണ്ടിലെ അവസാനം മത്സരത്തിൽ മൊറോക്കെതിരെ തോൽവി വഴങ്ങി സൗദി അറേബ്യ.
സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന 16 റൗണ്ട് ലാ ലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി.





