Browsing: match results

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന ആവേശകരമായ മത്സരങ്ങളിൽ ആഴ്സണലിനും ആസ്റ്റൺ വില്ലയ്ക്കും തകർപ്പൻ ജയം.

ഇഎഫ്എൽ കപ്പിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ കെപ്പ അരിസബലാഗ സേവിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് ആർസണൽ സെമിയിലേക്ക്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പതിനേഴാം റൗണ്ടിലെ ആവേശകരമായ മത്സരത്തിൽ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മുന്നേറി നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ.

ഫിഫ അറബ് കപ്പിന്റെ പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌ അടുക്കുന്നു