Browsing: match results

സ്വന്തം കാണികൾക്ക് മുന്നിൽ 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യു.എസ്.എ വരവ് അറിയിച്ചപ്പോൾ കാനഡക്ക് സമനിലക്കുരുക്ക്‌.

ഹംഗറിയിലെ പുസ്കാസ് അരീനയിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ്‌ ആഴ്സണലിനെ തകർത്ത് പാരീസ് സെന്റ് ജെർമൻ കിരീടം നിലനിർത്തി.

ജർമ്മൻ കരുത്തരായ എസ്.സി ഫ്രൈബർഗിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ആസ്റ്റൺ വില്ലയ്ക്ക് യൂറോപ്പ ലീഗ് കിരീടം.

സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അൽ നസർ കരിയറിലെ ആദ്യ ട്രോഫി സ്വപ്നങ്ങളെ തകർത്ത് ജപ്പാനീസ് ക്ലബ്ബ്.

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ നിർണ്ണായകമായ ഒരു വിജയം കൂടി സ്വന്തമാക്കി ആഴ്സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഫുൾഹാമിനെ തകർത്ത് ആഴ്സണൽ ഒന്നാം സ്ഥാനത്ത് ആധിപത്യം ഉറപ്പിച്ചു.

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിൽ ഒസാസുനയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി ബാഴ്‌സലോണ ലാലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു.

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിലെ തീപാറുന്ന പോരാട്ടത്തിൽ ലിവർപൂളിനെ ഗോളുകളിൽ ആറാടിച്ച് മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ പ്രവേശിച്ചു.