Browsing: Latest

പ്രസവത്തിലൂടെ കുട്ടിക്ക് അമേരിക്കൻ പൗരത്വം ലക്ഷ്യം വെച്ച് യാത്ര ചെയ്യുന്നവരുടെ ടൂറിസ്റ്റ് വിസ അപേക്ഷകൾ നിരസിക്കുന്നു.

റിയാദ് കെ.എം.സി.സി. കാസർഗോഡ് ജില്ലാ ചെയർമാനും റിയാദിലെ ബിസിനസ് പ്രമുഖനുമായ അബ്ദുൽ അസീസ് അട്ക (51) നാട്ടിൽ നിര്യാതനായി.

റിയൽ എസ്റ്റേറ്റ് മേഖലയിൽ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു.

സോണിയ ഗാന്ധി എന്നാ പേരിൽ മത്സരിച്ച് പേരിൽ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധനേടിയ മൂന്നാർ പഞ്ചായത്ത് പതിനാറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി വളർമതിക്ക് ജയം

സൗദിയിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത. ഫാമിലി വിസിറ്റ് വിസ നടപടിക്രമങ്ങള്‍ വിദേശ മന്ത്രാലയം കൂടുതല്‍ എളുപ്പമാക്കി.

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) നിര്യാതനായി.

മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ കൈകാര്യം ചെയ്യുന്ന പുതിയ പദ്ധതി ‘ജബ്ർ’ ദുബൈയിൽ ആരംഭിച്ചു.

ഇന്ത്യയിൽ എഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്.

കുറ്റിപ്പുറം ഹൈവേയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു