Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 11
    Breaking:
    • യമൻ സമ്പൂർണ്ണ യുദ്ധത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ മുന്നറിയിപ്പ്; സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ
    • തെക്കൻ ലെബനോനിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ഇസ്രായിൽ തകർത്തു
    • ജോർദാനിലെ ഇറാൻ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ
    • മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    • പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ജോർദാനിലെ ഇറാൻ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/09/2026 Iran Middle East Top News War World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    അമ്മാൻ- ജോർദാനിലെ മുവഫഖ് സൽത്തി വ്യോതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. ജോർദാനിലെ മുവഫഖ് സൽത്തി വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഏതാനും യു.എസ് സൈനിക വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ എ-10 ആക്രമണ വിമാനത്തിന്റെ ചിറക് നഷ്ടപ്പെട്ടു. ഏകദേശം എട്ട് എഫ്-15 യുദ്ധവിമാനങ്ങൾക്കും ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചെങ്കിലും അവ പിന്നീട് പ്രവർത്തനസജ്ജമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ യു.എസ് ഭാഗത്ത് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
    ഇറാനെതിരായ യുദ്ധത്തില്‍ റഷ്യ ഇസ്രായേലിനെ സഹായിച്ചതായി ഇറാൻ നയതന്ത്രജ്ഞന്‍

    യു.എസ് നാവികസേനയുടെ യുദ്ധക്കപ്പലിന് നേരെ ഇറാൻ മിസൈൽ ആക്രമണത്തിന് ശ്രമിച്ചതിന് തിരിച്ചടിയായി, അഞ്ച് ഇറാൻ എണ്ണ ടാങ്കറുകൾ തകർത്തതായി യു.എസ് സൈന്യം അറിയിച്ചതിന് പിന്നാലെയാണ് ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രിയിൽ ജോർദാനിൽ ഇറാൻ ആക്രമണങ്ങൾ നടത്തിയത്. ജോർദാനിലെ യു.എസ് ആസ്തികൾ ഉൾപ്പെടെ എട്ട് ടാങ്കറുകൾക്കും രണ്ട് യുദ്ധക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് പിന്നീട് അവകാശപ്പെട്ടു
    ഇറാൻ ആക്രമണസമയത്ത് ജോർദാനിലെ യു.എസ് സേന 30ലധികം പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു. പ്രതിരോധ മിസൈലുകളുടെയും മറ്റ് കൃത്യതയാർന്ന ആയുധങ്ങളുടെയും ശേഖരം കുറയുന്നതിനെച്ചൊല്ലി യു.എസ് സൈന്യത്തിനുള്ളിൽ ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവരുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Iran attack jordan
    Latest News
    യമൻ സമ്പൂർണ്ണ യുദ്ധത്തിലേക്കെന്ന് ഐക്യരാഷ്ട്രസഭ രക്ഷാ സമിതിയിൽ മുന്നറിയിപ്പ്; സൗദി അറേബ്യക്ക് പൂർണ്ണ പിന്തുണ
    11/09/2026
    തെക്കൻ ലെബനോനിലെ ഹിസ്ബുല്ല തുരങ്കങ്ങൾ ഇസ്രായിൽ തകർത്തു
    11/09/2026
    ജോർദാനിലെ ഇറാൻ ആക്രമണത്തിൽ യു.എസ് വിമാനങ്ങൾക്ക് കേടുപാടുകൾ
    11/09/2026
    മരുഭൂമിയിലെ നേർക്കാഴ്ചകൾ; സിദ്ദീഖ് തുവ്വൂരിന്റെ പുസ്തകം പ്രകാശനം ചെയ്തു
    11/09/2026
    പ്രതിരോധ- സുരക്ഷാ സഹകരണം; ഇന്ത്യ- സൗദി ചർച്ച സജീവം
    11/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.