Browsing: Kozhikode

കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ നെയിം ബോർഡ് വെച്ച് കാറിൽ ചന്ദനം കടത്താൻ ശ്രമിച്ച കേസിൽ അഞ്ചു പേർ പിടിയിൽ. കോഴിക്കോട് മലാപ്പറമ്പിലാണ് സംഭവം. വാട്ടർ അതോറിറ്റി വാടകയ്‌ക്കെടുത്ത്…

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പാർട്ടി വിട്ട വനിതാ കൗൺസിലർക്ക് നേരെ ക്രൂരമായ ആക്രമണം. ഫറോക്ക് നഗരസഭയിലെ ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. ഈയിടെ ആർ.ജെ.ഡിയിൽ…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരുക്കേറ്റു. ഇന്ന് വൈകീട്ട് ആറോടെ 12-ാം വാർഡിലെ നമ്പ്രത്തുകരയിൽ വച്ചാണ് സംഭവം. പരുക്കേറ്റവർ പേരാമ്പ്ര…

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ ട്രെയിനിൽനിന്നു വീണു യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. അച്ഛന്റെയും അമ്മയുടെയും കൂടെ…

കോഴിക്കോട്: തിരുവണ്ണൂരിൽ വീട്ടമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. തിരുവണ്ണൂർ കെ.പി അസ്മബീയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളുടെ ഭർത്താവ്…

റിയാദ്- കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. സുലൈ ഹാറൂൺ റാഷിദ്‌ റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ, രാവിലെ ശാരീരിക…

മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാട് ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ മൂന്ന് പെൺകുട്ടികളെയും കണ്ടെത്തി. കോഴിക്കോട് ബീച്ചിൽ നിന്നാണ് ആറ്, ഏഴ്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന മൂന്ന്…

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് സ്ത്രീകളടക്കമുള്ള സംഘം യുവാവിന്റെ കണ്ണിൽ മുളകുപൊടി വിതറി ലക്ഷങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. എ.ടി.എം കൗണ്ടറിൽ പണം നിക്ഷേപിക്കാൻ പോകുന്നതിനിടെ പർദ്ദയിട്ട…

കോഴിക്കോട്: സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിൽ നിറയ്ക്കാനായി കാറിൽ പണം കൊണ്ടുവരുന്നതിനിടെ മുളകു പൊടി വിതറി ഡ്രൈവറെ കെട്ടിയിട്ട് 25 ലക്ഷം രൂപ കവർന്നതായി പരാതി. കോഴിക്കോട് ജില്ലയിലെ…

കോഴിക്കോട്: ട്രെയിനിലെ എ.സി കോച്ചിൽ ഓടിക്കയറുന്നതിനിടെ കോഴിക്കോട്ട് റെയിൽവേ ജീവനക്കാരൻ തള്ളിയിട്ടെന്ന് ആരോപണമുയർന്ന യുവാവ് മരിച്ചു. തമിഴ്‌നാട് കാഞ്ചിപുരം സ്വദേശി ശരവണൻ (25) ആണ് മരിച്ചത്. സംഭവത്തിൽ…