Browsing: Kozhikode

ഹജ്ജ് തീർഥാടനത്തിനുള്ള എയർ ഇന്ത്യയുടെ അമിത ചാർജ് മൂലം ബഹുഭൂരിപക്ഷം തീർഥാടകരും കോഴിക്കോട് വിമാനത്താവളം ഉപേക്ഷിച്ച് മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറിയതായി എം.പി ഇടി മുഹമ്മദ് ബഷീർ

കോഴിക്കോട് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ പ്രമോദിനെ മരിച്ചനിലയിൽ കണ്ടെത്തി

ട്രെയിനിൽ യാത്ര ചെയ്യവേ വയോധികയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും അടങ്ങിയ ബാ​ഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

അബുദാബിയിൽ ഉണ്ടായ കാറപകടത്തിൽ കോഴിക്കോട് പശുക്കടവ് സെന്റർ മുക്കിൽ വടക്കേടത്ത് ഡയസിന്റെയും ടോജിയുടെയും ഏക മകൻ നെവിൽ കുര്യൻ ഡയസ് (33) മരിച്ചു.

കേരളത്തെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് മൊഴി. റോയ് തോമസിൻ്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് ഡിപ്പാർട്ട്മെന്റ് മേധാവിയായിരുന്ന ഡോ. കെ പ്രസന്നനാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത്

വിമാനത്തിന്റെ അകത്ത് എസി പ്രവർത്തിച്ചിരുന്നില്ലെന്നും വിമാനത്തിലെ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടുവെന്നും വിമാനത്തിലുണ്ടായിരുന്നവർ മാധ്യമങ്ങളോട് പറഞ്ഞു

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം കേരള ചലച്ചിത്ര അക്കാദമിയുടെ റീജനൽ ഫിലിം ഫെസ്റ്റിവലിനു കോഴിക്കോട് വേദിയാകുന്നു. ഓഗസ്‌റ്റ് 8 മുതൽ 11 വരെ കൈരളി, ശ്രീ, കോറണേഷൻ തിയറ്ററുകളിലാണു റീജനൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി നിരവധി മുങ്ങിമരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് അപകടം വർധിപ്പിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു