Browsing: Kozhikode

മലാപറമ്പിലെ അപ്പാര്‍ട്ട്‌മെന്റില്‍ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

രക്ഷാപ്രവർത്തനത്തിനായി മൂന്നു കപ്പലുകൾ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനുള്ള ഡോണിയർ വിമാനങ്ങൾ കപ്പലിന് അടുത്ത് എത്തിയിട്ടുണ്ട്.

കോഴിക്കോട് പുതുപ്പാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിക്ക് പത്താം ക്ലാസ് വിദ്യാര്‍ഥികൾ ക്രൂരമായി മർദിച്ചതായി പരാതി

16 വയസ്സുള്ള മുഹമ്മദ് ഇർഫാൻ, മുഹമ്മദ് റിഫാൻ, മുഹമ്മദ് അജ്മൽ എന്നീ മൂന്നു പേരെ ബുധനാഴ്ച വൈകീട്ട് ഏഴിന് ശേഷമാണ് കാണാതായതെന്ന് ചേവായൂർ പോലീസ് പറഞ്ഞു.

മോഷണക്കുറ്റം ആരോപിച്ച് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്തതിൽ പോലീസിന് വീഴ്ചയുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവിക്കാൻ പാടില്ലാത്തതാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. അതിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബുക്‌സ്റ്റാളിനോട് സമീപത്ത് നിന്നും ഉയര്‍ന്ന തീ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന തുണിക്കടയിലേക്കും മറ്റുള്ള അടുത്തുള്ള കടകളിലേക്കും വ്യാപിച്ചു

കണ്ണൂർ സ്വദേശികളായ പി അമർ (32), എം.കെ വൈഷ്ണവി(27), കുറ്റ്യാടി സ്വദേശി ടി.കെ വാഹിദ് (38) തലശ്ശേരി സ്വദേശിനി വി.കെ.ആതിര (30) എന്നിവരാണ് കോഴിക്കോട് പോലീസ് പിടിയിലായത്.

അഞ്ചു പേരുടെയും മരണ കാരണം പുകശ്വസിച്ചും ശ്വാസം കിട്ടാതെയുമാണ് മരിച്ചതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പത്തനംതിട്ട സ്വദേശിയും ‘ടേക്ക് ഓഫ് ഓവർസീസ് എഡ്യൂക്കേഷണൽ കൺസൽട്ടൻസി’ സി.ഇ.ഒയുമായ കാർത്തിക പ്രദീപ് കോഴിക്കോട്ട് പിടിയിൽ.