കണ്ണൂര്‍– മുൻ മന്ത്രിയും മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന്‍റെ നിര്യാണത്തിൽ എസ്.ടി.യു. ദേശീയ വൈസ് പ്രസിഡന്‍റ് എം.എ.കരീം അനുശോചിച്ചു.
ഭരണരംഗത്തെന്ന പോലെ തൊഴിലാളി യൂണിയന്‍ രംഗത്തും അദ്ദേഹം വലിയ പങ്ക് വഹിച്ചു. എസ്.ടി.യു. എറണാകുളം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന പ്രവത്തകസമിതിയംഗം, വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവത്തിച്ച ഇബ്രാംഹി കുഞ്ഞ് കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരോടും സൗമ്യമായി ഇടപെട്ടുവെന്നും വ്യവസായമന്ത്രിയെന്ന നിലയിൽ പൊതുമഖലാസ്ഥാപങ്ങളെ ലാഭത്തിലാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും കരീം അനുസമരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



