Browsing: Kerala

തിരുവനന്തപുരം- ബസ്സ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അഭ്യാസ പ്രകടനം. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷാണ് ഫോൺ…

അതിശക്തമായ കാറ്റിലും മഴയിലും പെട്ട് കട ദേ​ഹത്തേക്ക് വീണ് പതിനെട്ടുകാരിക്ക് ​ദാരുണാന്ത്യം. ആലപ്പുഴ ബീച്ചിലായിരുന്നു അപകടം. പള്ളാത്തുരുത്തി രതിഭവനിൽ നിത്യയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു നിത്യ

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി ബി.ജെ.പിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന്റെ അവഗണന മൂലമാണെന്ന് അറിയിച്ചു

കാസര്‍കോട് ചേര്‍ക്കളയില്‍ ദേശീയപാതയിലൂടെ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്

കൊച്ചിയിലെ വെള്ളകെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി. മഴയ്ക്ക് മുമ്പ് കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. മഴ പെയ്ത് തുടങ്ങിയ സാഹചര്യത്തിൽ കൊച്ചി കോർപ്പറേഷനിൽ​ ​വെള്ളകെട്ട് മൂലം ഗതാ​ഗത തടസ്സം രൂപാന്തരപ്പെട്ടിരുന്നു.

ദേശീയപാതയുടെ ക്രെഡിറ്റ് എടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ പൊളിഞ്ഞു വീണതെന്നും വി.ഡി സതീഷന്‍ പറഞ്ഞു

സംസ്ഥാനത്തെ ദേശീപാത നിര്‍മാണത്തിലെ വീഴ്ച അന്യേഷിക്കാന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ച് കേന്ദ്രം

കൊല്ലം: കൊല്ലം ജില്ലയിലെ തുമ്പമൺകൊടി കാരറക്കുന്നിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അഞ്ചംഗ സംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മടത്തറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന അനന്തുവിന്…