മലപ്പുറം– അനിശ്ചിതത്വം അവസാനിപ്പിച്ച് നാമ നിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയ്യതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി അഡ്വ. മോഹന്‍ ജോര്‍ജിനെ ബിജെപി പ്രഖ്യാപിച്ചു. നിലമ്പൂര്‍ സ്വദേശിയായ ഇദ്ദേഹം കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവാണ്. കഴിഞ്ഞ 47 വര്‍ഷമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നയാളാണ് താനെന്ന് മോഹന്‍ ജോര്‍ജ് അവകാശപ്പെട്ടു. ‘സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ബി.ജെ.പി അഭിപ്രായം ചോദിച്ചത്. സമ്മതം പറഞ്ഞുവെന്നും മാധ്യമങ്ങളിലൂടെയാണ് സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അറിയുന്നതെന്നും ബിജെപി നല്ല മുന്നേറ്റം നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
Sunday, September 13
Breaking:
- ഒമാന്‍ തീരത്ത് കപ്പലിനു നേരെ ആക്രമണം:ഇന്ത്യക്കാരനെ കാണാതായി
- സൗദിയും ഇറാനും തമ്മിൽ യുദ്ധമില്ല- ഇറാൻ പ്രസിഡന്റ്
- മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന് മർകസിൽ ഉജ്ജ്വല വരവേൽപ്പ്
- പശ്ചിമ ബംഗാളിൽ 252 മദ്രസകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ബി.ജെ.പി സർക്കാർ
- ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പിലാക്കും- അമിത് ഷാ
