Browsing: Kerala

ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ.

മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് രണ്ടു പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്

ട്രെയിനിൽ യാത്ര ചെയ്യവേ വയോധികയെ തള്ളിയിട്ട് പണവും മൊബൈൽ ഫോണും അടങ്ങിയ ബാ​ഗ് മോഷ്ടിച്ച പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

ഭരണപ്രക്രിയയിൽ നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷൽ ഇന്റലിജൻസ് – എഐ) സാധ്യതകൾ പ്രയോജനപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചു

സഖാവ് പിണറായി വിജയന്‍ തന്നെയാണ് നയിക്കുക. മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെയാണ് ഉണ്ടാവുക. ഇടതു പക്ഷം വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം മുടങ്ങിയതിൽ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ

പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കരാർ ലംഘിച്ചുവെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) ചീഫ് മാർക്കറ്റിങ് ആൻഡ് കൊമേഴ്സ്യൽ മേധാവി ലിയാൻഡ്രോ പീറ്റേഴ്സൺ

കേരളം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനുള്ള അപേക്ഷ സമർപ്പണം അവസാനിച്ചു. സംസ്ഥാനത്ത് നിന്ന് 25,437 പേർ അപേക്ഷിച്ചു