സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ വർദ്ധനവ്. പവന് 600 രൂപ കൂടി. ഇതോടെ, ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 74,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണനിരക്ക് 75 രൂപ ഉയര്‍ന്ന് 9370 രൂപയായി. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 115 രൂപയാണ്.
Browsing: Kerala
മുസ്ലിം പെൺകുട്ടികൾക്കിടയിൽ വിവാഹം ഇനി ഒന്നാം മുൻഗണനയല്ല. പഠനവും തൊഴിലും അവരുടെ പ്രധാന ലക്ഷ്യങ്ങളായി മാറുകയാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പുതിയ റിപ്പോർട്ടായ ‘കേരള പഠനം 2.0’ വ്യക്തമാക്കുന്നു
നാല് സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത് 20 ഓളം കത്തിക്കരിഞ്ഞ അസ്തികൾ
ബിലാസ്പൂർ എൻഐഎ കോടതി സിസ്റ്റർ പ്രീതി മേരിക്കും സിസ്റ്റർ വന്ദന ഫ്രാൻസിസിനും ജാമ്യം അനുവദിച്ചതിൽ വലിയ ആശ്വാസം രേഖപ്പെടുത്തി മലങ്കര മാർത്തോമ സുറിയാനി സഭ അധ്യക്ഷൻ ഡോ. തിയഡോസിയസ് മാർത്തോമ മെത്രാപ്പോലീത്ത
സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന സന്ദേശത്തില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്
കോതമംഗലം സ്വദേശി അൻസിലിന് വിഷം നൽകി കൊന്നത് അദീനയുടെ മറ്റൊരു കാമുകനായ യുവാവ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതിനാൽ ഒഴിവാക്കാൻ വേണ്ടിയാണെന്ന് റിപ്പോർട്ട്
സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ച മിൽക്ക് ബാങ്കുകളിൽ നിന്ന് ഇതുവരെ മുലപ്പാൽ സ്വീകരിച്ചത് പതിനേഴായിരത്തോളം കുഞ്ഞുങ്ങൾ
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് മദ്യം വാങ്ങി നൽകിയ സംഭവത്തിൽ മൂന്ന് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ നേരിട്ട് നടത്തിയ അന്വേഷണത്തിനലാണ് നടപടി
സംസ്ഥാനത്ത് മുപ്പതിനായിരത്തോളം കുറുക്കന്മാരുണ്ടെന്ന് ആരണ്യകം നേച്ചർ ഫൗണ്ടേഷൻ റിപ്പോർട്ട്
ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ കേരളത്തിലാകെ വ്യാപക പ്രതിഷേധം
