അധികാരം കയ്യടക്കാൻ വേണ്ടി രൂപം കൊണ്ട സംഘടനയല്ല ഹമാസെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ സജി മാർക്കോസ്.
Browsing: isreal
രണ്ടു വർഷമായി തുടരുന്ന ഗാസയിലെ ഇസ്രായിലിന്റെ ആക്രമണം അവസാനിക്കാൻ പോവുന്നതായി സൂചന
ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖലയെന്ന ഇസ്രായിലിന്റെ സംസാരം പരിഹാസ്യമാണെന്ന് ഐക്യരാഷ്ട്രസഭ
ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രായിൽ.
ഇറാനിന്റെ യുറേനിയം ശേഖരം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ഇസ്രായിലിന് അറിയാമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഗാസ മുനമ്പിലെ ക്രൂരകൃത്യങ്ങളും വെസ്റ്റ് ബാങ്കിൽ ഇസ്രായിൽ നടത്തിയ അധിനിവേശ നടപടികളെയും ലോകം ഭയപ്പെടരുതെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്
ഗാസയിൽ ഇസ്രായിൽ വംശഹത്യ തടയുന്നതിൽ പരാജയപ്പെട്ട
യു.എന്‍ രക്ഷാ സമിതിക്ക് എതിരെ റഷ്യന്‍ വിദേശ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു
ഇസ്രായിലിനെ നിലക്കുനിര്‍ത്താന്‍ അറബ് രാജ്യങ്ങള്‍ക്ക് കഴിയുമെന്ന് യു.എ.ഇ വ്യവസായിയും ശതകോടീശ്വരനുമായ ഖലഫ് അല്‍ഹബ്തൂര്‍ പറഞ്ഞു
ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത നിലപാടെടുത്ത് സ്പാനിഷ് ഭരണകൂടം.
