ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ കടുത്ത നിലപാടെടുത്ത് സ്പാനിഷ് ഭരണകൂടം.
Browsing: isreal
ഗാസയെ നിയന്ത്രണത്തിലാക്കിയാലും ഹമാസിനെ തകർക്കാൻ കഴിയില്ലെന്ന് ഇസ്രായിൽ പ്രതിരോധ സേന ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സാമിർ
ഇസ്രായിലില്‍ ആക്രമണം നടത്തിയെന്ന് അറിയിച്ച് ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ്.
കഴിഞ്ഞ ആഴ്ച ഖത്തറിൽ നടത്തിയ ആക്രമത്തിനെതിരെ ലോകരാജ്യങ്ങൾ എല്ലാം ഇസ്രായിലിന് എതിരെ തിരിഞ്ഞതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസ് നേതാക്കൾക്കെതിരെ രംഗത്തെത്തി
ഖത്തറിൽ ഹമാസ് പ്രതിനിധി സംഘത്തിനു നേരെ ചൊവ്വാഴ്ച ഇസ്രായിൽ നടത്തിയ ആക്രമണം പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രായിൽ പത്രമായ ഹാരെറ്റ്സ്
ഗാസയിലെ ഇസ്രായിലിന്റെ സൈനിക നടപടികൾ വംശഹത്യയാണെന്ന് യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര പറഞ്ഞു
ഈ മാസം നടക്കുന്ന യു.എൻ ജനറൽ അസംബ്ലിയിൽ വെച്ച് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബെൽജിയൻ വിദേശ മന്ത്രി മാക്സിം പ്രെവോട്ട് പ്രഖ്യാപിച്ചു
ഗാസ മുനമ്പ് ഒഴിപ്പിച്ച് സാമ്പത്തിക, വിനോദസഞ്ചാര മേഖലയാക്കി മാറ്റാനുമുള്ള യു.എസ് പദ്ധതി തള്ളിക്കളയുന്നതായി ഹമാസ്
കഴിഞ്ഞ വ്യാഴാഴ്ച സൻആയിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മന്ത്രിമാരുടെയും നേതാക്കളുടെയും പേരുവിവരങ്ങളും ഫോട്ടോകളും ഹൂത്തികൾ പുറത്തുവിട്ടു
ഇസ്രായിലും അമേരിക്കയും ഇറാൻ ഭരണകൂടത്തെ തകര്‍ത്ത് വിഭജിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് ആരോപിച്ചു.


