വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അമേരിക്കൻ വിദേശ മന്ത്രി മാർക്കോ റൂബിയോ വിമർശിച്ചത് ഇസ്രായിലിൽ ആശങ്കയുണ്ടാക്കുന്നു.
Browsing: isreal
രണ്ടു വർഷം നീണ്ട ഇസ്രായിൽ ആക്രമണത്തിത്തിൽ ഗാസ മുനമ്പിൽ 6,000 ഓളം പേർക്ക് അംഗഭംഗം സംഭവിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു
അൽശിഫ ആശുപത്രിയിൽ ആവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ആറു രോഗികൾ മരണപ്പെട്ടതായി അൽശിഫ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ മുഹമ്മദ് അബൂസൽമിയ പറഞ്ഞു
ഗാസ മുനമ്പില്‍ ഇസ്രായേലി വ്യോമാക്രമണങ്ങള്ക്കുമിടെ ഒരു ഇസ്രായിലി ബന്ദിയുടെ മൃതദേഹം കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറി.
ഗാസ സിറ്റിക്ക് കിഴക്ക് സിവിലിയൻ വാഹനം ലക്ഷ്യമിട്ട് ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ഈ വർഷത്തെ ദുബൈ എയർഷോയിൽ ഇസ്രായിൽ കമ്പനികൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകർ വ്യക്തമാക്കി
അധികാരം കയ്യടക്കാൻ വേണ്ടി രൂപം കൊണ്ട സംഘടനയല്ല ഹമാസെന്ന് എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ സജി മാർക്കോസ്.
രണ്ടു വർഷമായി തുടരുന്ന ഗാസയിലെ ഇസ്രായിലിന്റെ ആക്രമണം അവസാനിക്കാൻ പോവുന്നതായി സൂചന
ദക്ഷിണ ഗാസയിലെ സുരക്ഷിത മേഖലയെന്ന ഇസ്രായിലിന്റെ സംസാരം പരിഹാസ്യമാണെന്ന് ഐക്യരാഷ്ട്രസഭ
ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രായിൽ.
