Browsing: Iran Revolutionary Guard

റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു

റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സീരി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു

രാജ്യത്തെ അതീവ സുപ്രധാന വിവരങ്ങൾ ശേഖരിക്കുകയും അത് ഇറാൻ റവല്യൂഷനറി ഗാർഡിന് കൈമാറുകയും ചെയ്ത അഞ്ചംഗ സംഘത്തെ ബഹ്റൈൻ സുരക്ഷാ സേന പിടികൂടി.