ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളില്‍ ഹൈ ക്രിമിനല്‍ കോടതി മൂന്നു പേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതായും പിടിച്ചെടുത്ത എല്ലാ വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടതായും ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
Browsing: Iran Revolutionary Guard
ഇറാനെതിരെയുള്ള അമേരിക്കയുടെ സമീപകാല സൈനിക നീക്കങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസിം ഗാരീബാബാദി.
ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള ഭീകര സംഘടനയില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 19 പേര്‍ ഉള്‍പ്പെട്ട ദേശീയ സുരക്ഷാ കേസില്‍ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ആദ്യ വാദം കേട്ടു.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയും അമേരിക്ക ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതോടെ, ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതായും തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതു കപ്പലുകളും ആക്രമിക്കുമെന്നും ഇറാന്‍ സൈനിക കമാന്‍ഡ് അറിയിച്ചു.
ദേശീയ സുരക്ഷ സംരക്ഷിക്കാനായി നടത്തിയ പ്രധാന സുരക്ഷാ ഓപ്പറേഷനിലൂടെ, ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ഫീല്‍ഡ് ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് 15 പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇറാന്‍ ബോട്ട് ആക്രമിച്ച് കുവൈത്ത് കസ്റ്റഡിയിലെടുത്ത നാല് ഇറാനികളെ ഉടനടി വിട്ടയക്കണമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ആവശ്യപ്പെട്ടു.
ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിനു വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ ബഹ്‌റൈന്‍ വനിത അടക്കം മൂന്നു പേരെ ഹൈ ക്രിമിനല്‍ കോടതി ഇന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി ബഹ്റൈനിലെ ടെററിസം ക്രൈംസ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു.
കടല്‍ വഴി കുവൈത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ സൈനികരുമായി ഏറ്റുമുട്ടി അറസ്റ്റിലായ നാല് പേര്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിഞ്ഞതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിയാദിലെ യു.എസ് എംബസിക്കു നേരെ ആക്രമണം നടത്തിയതെന്ന് തങ്ങളല്ലെന്നും ഇസ്രായിലാണ് ആക്രമണത്തിന് പിന്നിലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അവകാശപ്പെട്ടു
റെവല്യൂഷണറി ഗാര്‍ഡ് നാവികസേനാ കമാന്‍ഡര്‍ അലി റിസ തങ്സീരി വ്യോമാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് മരിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു





