ജയ്പ്പൂര്‍: വെറുമൊരു 14കാരന്. നേരിടുന്നത് ലോകോത്തര ബൗളര്‍മാരെയാണെന്ന ഒരു ഭാവവും അവനുണ്ടായിരുന്നില്ല. തലങ്ങും വിലങ്ങും സിക്സറുകളും ബൗണ്ടറികളും കൊണ്ട് ആറാട്ട്. അതെ, വൈഭവ് സൂര്യവംശി എന്ന പുതിയൊരു…
Browsing: ipl 2025
വാംഖഡെ: വിജയക്കുതിപ്പ് തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ്. പോയിന്റ് ടേബിളില്‍ തൊട്ടരികിലുള്ള ലഖ്നൗവിനെ 54 റണ്‍സിന് തകര്‍ത്ത് പ്ലേഓഫില്‍ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും സംഘവും. വിജയത്തോടെ ടേബിളില്‍…
ചെന്നൈ: ബംഗളൂരുവിനും ഡല്‍ഹിക്കുംശേഷം ഹൈദരാബാദും സൂപ്പര്‍ കിങ്സ് അടക്കിവാണ ചെപ്പോക്ക് കോട്ട തകര്‍ത്തു. ചരിത്രത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ചെന്നൈയ്ക്ക് പോയിന്റ് ടേബിളില്‍ തൊട്ടുമുന്നിലുള്ള സണ്‍റൈസേഴ്സിനെയും…
ബംഗളൂരു: എവേ മത്സരങ്ങളില്‍ തകര്‍പ്പന്‍ വിജയം നേടുമ്പോഴും സ്വന്തം തട്ടകത്തില്‍ തപ്പിത്തടഞ്ഞ റോയല്‍ ചലഞ്ചേഴ്സിന് ഒടുവില്‍ ആശ്വാസം. തുടര്‍ച്ചയായി കൈയിലിരുന്ന മറ്റൊരു മത്സരം കൂടി രാജസ്ഥാന് കൈവിട്ടപ്പോള്‍…
ഹൈദരാബാദ്: തുടക്കം തന്നെ തോല്‍വി. പിന്നെയും തുടരെ തോല്‍വികള്‍. പോയിന്റ് ടേബിളില്‍ ഏറ്റവും താഴേനിലയില്‍. അവിടെനിന്ന് തുടരെ ജയവുമായി കുതിക്കുകയാണ് ടീം മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ…
ലഖ്നൗ: ഏകന സ്റ്റേഡിയത്തില്‍ ലോകം കാണ്‍കെ അപമാനിച്ചുവിട്ട പഴയ മുതലാളിക്കുമുന്നില്‍ കെ.എല്‍ രാഹുലിന്റെ മധുരപ്രതികാരം. മൂന്ന് വര്‍ഷം താന്‍ മുന്നില്‍നിന്നു നയിച്ച ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ മാസ്റ്റര്‍ക്ലാസ്…
മുല്ലാന്‍പൂര്‍: ചിന്നസ്വാമിയില്‍ ജയം കിട്ടാക്കനിയാകുമ്പോഴും എവേ മത്സരങ്ങളിലെ വിജയക്കുതിപ്പ് തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. പഞ്ചാബ് ഹോംഗ്രൗണ്ടായ മുല്ലാന്‍പൂരില്‍ ചേസ് മാസ്റ്റര്‍ വിരാട് കോഹ്ലിയാണ് സന്ദര്‍ശകരെ വിജയതീരത്തേക്ക്…
അഹ്മദാബാദ്: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ക്കു വേണ്ടുയുള്ള ഇഞ്ചോടിഞ്ചു പോരാട്ടം കടുക്കുന്നു. അഹ്മദാബാദിലെ സ്വന്തം തട്ടകത്തില്‍ ബോസായി തകര്‍ത്താടിയ ജോസ് ബട്ലറുടെ സെഞ്ച്വറിയോളം പോന്ന പ്രകടനത്തിന്റെ കരുത്തില്‍…
മുംബൈ: 300 സ്കോര്‍ പ്രവചിക്കപ്പെട്ട വാങ്കഡെയില്‍ സ്ലോ ബൗണ്‍സറുകളും യോര്‍ക്കറുകളും കളം വാണപ്പോള്‍ ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് അനായാസ വിജയം. സണ്‍റൈസേഴ്സിന്റെ അറ്റാക്കിങ് ബാറ്റിങ് നിര ആതിഥേയ ബൗളര്‍മാര്‍ക്കു…
ന്യൂഡല്‍ഹി: ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവില്‍ സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ അവസാന ചിരി ഡല്‍ഹിയുടേത്. നിശ്ചിത 20 ഓവറിലും സൂപ്പര്‍ ഓവറിലും മിച്ചല്‍ സ്റ്റാര്‍ക്ക്…