ഷിംല: ധരംശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പാതിവഴിയില്‍ ഉപേക്ഷിച്ചു. ഫ്‌ളഡ്‌ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നു മത്സരം നിര്‍ത്തിവയ്ക്കുകയാണെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും…
Browsing: ipl 2025
കൊല്‍ക്കത്ത: മികച്ച നിലയില്‍ നിന്ന ശേഷം കൈവിട്ട കളികൡനിന്ന് പാഠം പഠിച്ച ചെന്നൈയ്ക്ക് ഒടുവില്‍ ആശ്വാസജയം. പ്ലേഓഫില്‍ ഇടംനേടാന്‍ ജയം അനിവാര്യമായ കൊല്‍ക്കത്തയെ അവരുടെ സ്വന്തം തട്ടകത്തില്‍…
മുംബൈ: വാംഖഡെയെിലെ പാതിരാത്രിയും ആവേശം മുറ്റിനിന്ന മഴദിനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന് നാടകീയ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ ചെറിയ സ്‌കോറില്‍ എറിഞ്ഞൊതുക്കിയ…
ധരംശാല: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ ആധികാരിക ജയവുമായി കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെ(91) തകര്‍പ്പന്റെ ബാറ്റിങ്ങിന്റെ കരുത്തിലാണ് പഞ്ചാബ് വിജയം. പോയിന്റ്…
കൊല്‍ക്കത്ത: തുടര്‍ച്ചയായി രണ്ടാം ദിവസവും ലാസ്റ്റ് ഓവര്‍ ത്രില്ലര്‍. ഇന്നലെ ചെന്നൈയ്‌ക്കെതിരെ ബംഗളൂരു രണ്ടു റണ്‍സിനാണ് ജയം കണ്ടതെങ്കില്‍ ഇന്ന് കൊല്‍ക്കത്ത രാജസ്ഥാനെ തോല്‍പിച്ചത് വെറും ഒറ്റ…
ബംഗളൂരു: റൊമാരിയോ ഷെഫേര്‍ഡിന്റെ എക്‌സ്‌പ്ലോസീവ് ഇന്നിങ്‌സ്. 17കാരന്‍ ആയുഷ് മാത്രേയുടെ കിടിലന്‍ ബാറ്റിങ്. ഇതില്‍ ഏതിന്റെ പേരില്‍ ഈ മത്സരം അറിയപ്പെടുമെന്നായിരുന്നു ചോദ്യം. ഒടുവില്‍, നാടകീയത നിറഞ്ഞ…
അഹ്‌മദാബാദ്: സണ്‍റൈസേഴ്‌സിന് നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല. തുടര്‍തോല്‍വികളില്‍നിന്നൊരു ആശ്വാസജയം മാത്രമായിരുന്നു അവര്‍ കൊതിച്ചത്. എന്നാല്‍, പ്ലേഓഫില്‍ മത്സരം കടുക്കുമ്പോള്‍ ഗുജറാത്തിന് ഓരോ മത്സരവും നിര്‍ണായകമായിരുന്നു. ആ വീറും വാശിയും…
ജയ്പ്പൂര്‍: ബാറ്റര്‍മാരെല്ലാം അപാരഫോമില്‍ തകര്‍ത്താടുന്നു. ബൗളര്‍മാര്‍ മൈതാനത്ത് തീക്കാറ്റ് വിതയ്ക്കുന്നു. ഫീല്‍ഡര്‍മാര്‍ പാറിനടക്കുന്നു. തങ്ങളുടെ കരിയര്‍ പീക്ക് കാലം ഓര്‍മിപ്പിച്ച് സര്‍വമേഖലകളിലും സര്‍വാധിപത്യത്തോടെ കുതികുതിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.…
ചെന്നൈ: ചെപ്പോക്കിലെ ഹോംഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദയനീയയാത്രയ്ക്ക് മാറ്റമില്ല. സാം കറന്റെ അര്‍ധസെഞ്ച്വറിയുടെ(88) കരുത്തില്‍ മികച്ച ടോട്ടല്‍ ഉയര്‍ത്തിയപ്പോള്‍ ആതിഥേയര്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകളില്‍ മണ്ണുവാരിയിടുമെന്ന്…
ന്യൂഡല്‍ഹി: പോയിന്റ് ടേബിളില്‍ ആദ്യ സ്ഥാനങ്ങള്‍ക്കായി ഇഞ്ചോടിഞ്ചു പോരാടിനിന്ന ഡല്‍ഹിക്ക് സ്വന്തം തട്ടകത്തില്‍ വീണ്ടും തോല്‍വി. ബംഗളൂരുവിനെതിരായ ഒന്‍പതു വിക്കറ്റിന്റെ തോല്‍വിക്കുശേഷം കൊല്‍ക്കത്തയാണ് ഇന്ന് ക്യാപിറ്റല്‍സിനെ തകര്‍ത്തത്.…