Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 22
    Breaking:
    • ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്
    • കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും
    • നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    • വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു; മലയാളത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
    • പ്രമുഖ മലയാളി ഡോക്‌ടർ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    #ArrestKohli: എക്സിൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം

    ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/06/2025 Sports Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ക്യാപ്റ്റൻ കോലി വിക്ടറി പരേഡിനിടെ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബം​ഗളൂരു– ബം​ഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് 11 ആളുകൾ മരിച്ചതിനെ തുടർന്ന് കോലിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം രൂക്ഷമാകുന്നു. കോലി ഇന്ത്യ വിടാനൊരുങ്ങുകയാണെന്ന പ്രചരണത്തിന് പിന്നാലെ ആണ് സാമൂ​ഹ്യ മാധ്യമമായ എക്സിൽ അറസ്റ്റ് കോലി ​ഹാഷ്ടാ​ഗ് ട്രെൻഡിങ് ആയത്. ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ ദുരന്തത്തിൽ ആർസിബി മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഡിഎൻഎ, കർണാടക ക്രിക്കറ്റ് അസോസിയേഷൻ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.

    He flew to London. 11 fan died 💔. 50+ were injured
    But he cried only for a trophy 🏆😭😭
    This isn’t passion —

    This is not good 💔#ArrestKohli https://t.co/HOQTdLhz1D

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — PretMeena (@PretMeena) June 5, 2025

    ആർസിബി ക്യാപ്റ്റൻ ആയ കോലിയുടെ വിദേശയാത്ര കണക്കിലെടുത്താണ് വിജയാഘോഷം ബുധനാഴ്ച തന്നെ നടത്തിയതെന്ന് ആരോപണം ഉയർന്നിരുന്നു. അതിനുപുറമേ, അപകടത്തിന് ശേഷം സാമൂ​ഹ്യ മാധ്യമത്തിൽ പോസ്റ്റിട്ടത് ഒഴിച്ചാൽ, കോലി യാതൊരു ഉത്തരവാദിത്വവും പ്രകടിപ്പിച്ചില്ല എന്നും വിമർഷനമുണ്ട്.

    അപകടത്തിന്റെ പശ്ചാത്തലത്തിലും സ്റ്റേഡിയത്തിലെ ആഘോഷങ്ങൾ നിർത്തിവെക്കാൻ അധികൃതർ തയ്യാറാവാത്തത് വലിയ വിമർശനം വിളിച്ചുവരുത്തിയിരുന്നു. താരങ്ങൾ ​സ്റ്റേഡിയത്തിന് നടുവിൽ ഒത്തുകൂടുകയും ട്രോഫി പ്രദർശിപ്പിക്കുകയും ചെയ്തു. ടീമൊന്നടങ്കം സ്റ്റേഡിയത്തെ വലംവെച്ചു. കാണികൾ വൻ ആരവങ്ങളോടെയാണ് വിരാട് കോലിയെയും സംഘത്തെയും വരവേറ്റത്. എന്നാൽ, ടീം വിക്ടറി പരേഡ് ഒഴിവാക്കി.

    സംഭവത്തിൽ ആർസിബിയുടെ മാർക്കറ്റിങ് മേധാവി അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആർസിബി മാർക്കറ്റിങ് മേധാവി നിഖിൽ സോസാലെ, ഇവന്റ് മാനേജ്മെന്റ് കമ്പനിയായ ‘ഡിഎൻഎ’യുടെ പ്രതിനിധി സുനിൽ മാത്യു എന്നിവരടക്കം നാലുപേരാണ് അറസ്റ്റിലായത്. ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കേസെടുത്തതിന് പിന്നാലെ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ഒളിവിൽപോയിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bengaluru ipl 2025 RCB victory parade Virat Kohli X
    Latest News
    ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഖത്തർ മൂന്നാമത്: നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട്
    22/07/2025
    കുവൈത്ത് ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് വൻതുക തട്ടിയെടുത്ത പ്രതിക്ക് 10 വർഷം തടവും 10 ലക്ഷം ദിനാർ പിഴയും
    22/07/2025
    നടുക്കം വിട്ടുമാറാതെ ബംഗ്ലാദേശ്; വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ പിടഞ്ഞുവീണ് മരിച്ചത് 25 കുട്ടികൾ, ആകെ മരണം 27
    22/07/2025
    വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു; മലയാളത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
    22/07/2025
    പ്രമുഖ മലയാളി ഡോക്‌ടർ അബൂദബിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
    22/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.