Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    • അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    • ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    • ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    • ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports

    തുലാസിൽ ആയി സഹീർ; ലഖ്നൗ ടീമിൽ അഴിച്ചുപണി തുടങ്ങി ​ഗോയങ്ക

    പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 Sports Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സഹീർ ഖാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഖ്നൗ– ഐ.പി.എൽ 2025 സീസണിലെ മോശം പ്രകടനത്തിന് പിന്നാലെ ലഖ്നൗ ടീമിൽ അഴിച്ചു പണി തുടങ്ങി സഞ്ചീവ് ​ഗോയങ്ക. മെന്റർ സഹീർ ഖാനാണ് നിലവിൽ പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്. സീസണിലെ മോശം പ്രകടനവും പ്ലേ ഓഫ് കാണാതെ പുറത്തായതിനും പിന്നാലെ ടീമിൽ അഴിച്ചു പണി വേണമെന്ന് ആരാധകരുടെ ഭാ​ഗത്തുനിന്നും കടുത്ത സമ്മ​ർദ്ധം ഉണ്ടായിരുന്നു. ഇത്തരം സാ​ഹചര്യത്തിലാണ് സഹീർ ഖാൻ ടീമിൽ നിന്ന് പുറത്ത് പോകുന്നതായി റിപ്പോർട്ടുകൾ വരുന്നത്. നിലവിൽ ഏഴാം സ്ഥാനക്കാരായാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സീസൺ അവസാനിപ്പിച്ചത്.

    ക്രിക്ക്ബസ്സിന്റെ റിപ്പോർട്ട് പ്രകാരം സീസണിലെ ടീമിന്റെ പ്രകടനത്തിൽ ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. മെന്ററായിരുന്ന സഹീർ ഖാന്റെ ടീമിലെ സ്ഥാനം ഭീഷണിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു വർഷം മാത്രമാണ് സഹീർ ഖാന്റെ കരാർ. അതിനാൽ അടുത്ത സീസണിൽ ടീമിന്റെ ഭാഗമാകണമെങ്കിൽ കരാർ പുതുക്കേണ്ടതുണ്ട്. എന്നാൽ ടീം കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ട്. ഇത് മുൻ ഇന്ത്യൻ പേസർക്ക് പുറത്തേക്കുള്ള വഴിതെളിക്കും. അങ്ങനെയെങ്കിൽ ലഖ്‌നൗ ടീമിൽ നിന്ന് ആദ്യം പുറത്തുപോകുന്നയാളായി സഹീർ മാറും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    14 മത്സരങ്ങളിൽ നിന്ന് ആറ് ജയം മാത്രമാണ് ലഖ്‌നൗവിന് സ്വന്തമാക്കാനായത്. നായകൻ ഋഷഭ് പന്തിന്റെ പ്രകടനത്തിലും ഗോയങ്ക തൃപ്തനല്ല. ലേലത്തിൽ 27 കോടി മുടക്കിയാണ് ഋഷഭ് പന്തിനെ ടീമിലെടുത്തതെങ്കിലും നിർണായക മത്സരങ്ങളിൽ താരത്തിന് ശോഭിക്കാനായിരുന്നില്ല. അവസാനമത്സരത്തിൽ സെഞ്ചുറി നേടിയത് മാത്രമാണ് ശ്രദ്ധേയ പ്രകടനം. പരിശീലകൻ ജസ്റ്റിൻ ലാംഗറും ടീമിൽ തുടരുമോയെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ipl 2025 Lucknow Lucknow Super Giants rishab panth saheer khan
    Latest News
    പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് സല്‍മാന്‍ രാജാവ്
    06/06/2025
    അറഫ ദിനത്തിൽ മക്കയിൽ 1.83 കോടി കോളുകളും റെക്കോർഡ് ഡാറ്റ ഉപയോഗവും
    06/06/2025
    ദുബായിൽ സ്കൂബ ഡൈവിംഗിനിടെ മലയാളി യുവാവ് മരിച്ചു
    06/06/2025
    ഒക്കച്ചെങ്ങായിമാരിൽനിന്ന് ബദ്ധശത്രുക്കളിലേക്ക്, ട്രംപും മസ്കും തമ്മിലുള്ള പോര് മുറുകുന്നു
    06/06/2025
    ഹജ്ജ്; കോവിഡ് മാറ്റി നിർത്തിയാൽ 30 വർഷത്തെ ഏറ്റവും കുറഞ്ഞ തീർത്ഥാടകർ
    06/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.