വനിതാ ചെസ്സ് ലോകകപ്പിൽ ചരിത്ര വിജയം കരസ്തമാക്കി പത്തൊമ്പതുകാരിയായ ദിവ്യ ദേശ്‌മുഖ്. ഇന്ത്യൻ താരം തന്നെയായിരുന്ന കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്
Browsing: India
ശ്രീനഗറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പാകിസ്ഥാന്‍ ഭീകരരെ വധിച്ചു
ഒബിസി വിഭാഗത്തിന്റെ രക്ഷകനായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുന്നതെന്ന് പ്രശസ്ത സാമൂഹ്യചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഏലയ്യ. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗം സംഘടിപ്പിച്ച ‘പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ’ സംസാരിക്കവെയാണ് കാഞ്ച ഏലയ്യ അഭിപ്രായ പ്രകടനം നടത്തിയത്.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്‌പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് )
ഇന്നത്തെ യുഗം വികസനമാണ് ആവശ്യപ്പെടുന്നത്, വികാസവാദമല്ലെന്നും മോദി പറഞ്ഞു
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കൂടുതൽ കാര്യക്ഷമമാക്കാനായി, സ്കൂളുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള സിസിടിവികൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)
വിദേശ യാത്രകൾ ഇനി ഒരു സ്വപ്നമല്ല – അത് എന്നത്തേക്കാളും ഇപ്പോൾ എളുപ്പമായിരിക്കുന്നു. ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് 2025 പ്രകാരം, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 59 രാജ്യങ്ങളിലേക്ക്…
ഇന്ത്യയിൽ അർജന്റീന ടീമിന്റെ മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയാണെന്ന് അറിയിച്ച് ലുലു എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണപ്രകാരം, മരണപ്പെട്ട 18 ലക്ഷം ആളുകൾ, മറ്റു നിയോജകമണ്ഡലങ്ങളിലേക്ക് താമസം മാറ്റിയ 26 ലക്ഷം പേർ, ഒന്നിലധികം സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്തിരുന്ന 7 ലക്ഷം പേർ എന്നിവരാണ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത്
കുവൈത്തിലെ ജനസംഖ്യ 5.1 ദശലക്ഷമായി ഉയർന്നതായി റിപ്പോർട്ട്