Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    • ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    • യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    • ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    • സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2025 Saudi Arabia America Gaza World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഗാസ മുനമ്പിലെ സാഹചര്യം പരിഹരിക്കാന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നന്ദി പറഞ്ഞു. ഈ ദിവസം സവിശേഷവും അഭൂതപൂര്‍വവുമാണ്. ഈ പദ്ധതി വികസിപ്പിക്കാന്‍ സഹായിച്ച സൗദി അറേബ്യ, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, മറ്റ് നിരവധി രാജ്യങ്ങള്‍… എല്ലാ രാജ്യങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിരവധി ആളുകള്‍ കഠിനമായി പോരാടി. ഇതൊരു വലിയ ദിവസമാണ്. കാര്യങ്ങള്‍ എങ്ങിനെ പോകുമെന്ന് നമുക്ക് കാണാം. ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് നമ്മുടെ കടമയാണ്.

    ബന്ദികളെ അവരുടെ വീടുകളിലേക്ക് തിരികെ എത്തിക്കുക എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചില ബന്ദികള്‍, നിര്‍ഭാഗ്യവശാല്‍, അവര്‍ ഏത് സാഹചര്യത്തിലാണെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ, അവരുടെ കുടുംബങ്ങള്‍ ജീവിച്ചിരിക്കുന്നവരെ പോലെ അവരും മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നു. ഇത് ഒരു പ്രത്യേക ദിവസമാണ്. എല്ലാവര്‍ക്കും നന്ദി, സഹായിച്ച രാജ്യങ്ങള്‍ക്ക് നന്ദി. മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനായി എല്ലാവരും ഒന്നിച്ചു. ഞങ്ങള്‍ സമാധാനത്തിനോട് വളരെ അടുത്താണ്. എല്ലാവരോടും ഞാന്‍ നീതിപൂര്‍വം പെരുമാറും -ട്രംപ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Trump is confident that he has a deal secure!

    He thanks Qatar, Turkey, Saudi Arabia, Egypt, Jordan, and more, for their assistance with this peace deal.

    This is not just about Gaza, this is about stability in the region.

    Trump is saving the world.

    pic.twitter.com/Twt5wqU7eV

    — Clandestine (@WarClandestine) October 3, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Gaza Gaza Genocide Gulf news Middle East Saudi soudi arabia
    Latest News
    കുവൈത്തിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ
    04/10/2025
    ഒരു ചിത്രത്തിന് വില 115.5 കോടി രൂപ; ലോകത്തെ ആദ്യ എം.എഫ് ഹുസൈന്‍ മ്യൂസിയം നവംബര്‍ 28-ന് സമര്‍പ്പിക്കുമ്പോള്‍
    04/10/2025
    യുദ്ധം അവസാനിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് ഫലസ്തീന്‍ പ്രസിഡന്റ്
    04/10/2025
    ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്; ആഹ്ലാദ പ്രകടനങ്ങളുമായി ഗാസയിലെ ജനങ്ങൾ
    04/10/2025
    സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.