Browsing: India

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ വ്യാപകമായി രാസലഹരി വിതരണം ചെയ്തിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി

ഇനി കള്ളന്മാർക്ക് വോട്ട് ചെയ്യില്ല, ഓരോ വോട്ടും വിലപ്പെട്ടതായിരിക്കും എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധി ഇന്ന് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലുണ്ട് ബിഹാർ കാണിക്കുന്ന ആവേശം.

റിലയൻസ് (എഡിഎ) ഗ്രൂപ്പ് ചെയർമാനും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൊമോട്ടറുമായ അനിൽ അംബാനിയുടെ വീട്ടിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ് നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് ആർജെഡി നേതാവും മുൻ ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50% തീരുവ ഭീഷണി നിലനിൽക്കെ, ഇന്ത്യയ്ക്ക് 5% കിഴിവോടെ അസംസ്കൃത എണ്ണ നൽകാൻ റഷ്യ സന്നദ്ധമെന്ന് ഇന്ത്യയിലെ റഷ്യൻ വ്യാപാര പ്രതിനിധി എവ്ജെനി ഗ്രിവ

ഇന്ത്യയുടെ ആണവായുധ വാഹകശേഷിയുള്ള അഗ്നി-5 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു

സാഫ് അണ്ടർ 17 വനിതാ ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാളിനെ 7-0ന് തോൽപ്പിച്ചു