Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 4
    Breaking:
    • സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    • ഫ്‌ളോട്ടില്ല ബോട്ടുകൾക്ക് നേരെ ഡ്രോൺ ആക്രമണം; ഉത്തരവ് നെതന്യാഹുവിന്റേതെന്ന് റിപ്പോർട്ട്
    • ഗാസയില്‍ സൈനിക നടപടികള്‍ കുറക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം
    • ഗാസ സമാധാന പുലരിയിലേക്ക്, ട്രംപിന്റെ പദ്ധതിക്ക് അംഗീകാരം
    • ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/10/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Hair Transplantation
    പ്രതീകാത്മക ചിത്രം - കടപ്പാട് ദുബൈ പോലീസ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– താമസസ്ഥലത്ത് അനധികൃത മുടിമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയയാൾ പിടിയിൽ. ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ദുബൈ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ക്ലിനിക് പോലീസ് കണ്ടെത്തിയത്. മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും കണ്ടുകെട്ടുകയും പോലീസ് സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.

    മൂന്ന് ബെഡ്‌റൂമുള്ള ഫ്‌ലാറ്റിലെ ഒരു റൂമിലായിരുന്നു ക്ലിനിക്ക് പ്രവർത്തിച്ചിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യങ്ങൾ നൽകിയാണ് ഉപഭോക്താക്കളെ ക്ലിനിക്കിലേക്ക് ആകർഷിപ്പിച്ചിരുന്നത്. അനധികൃതമായി നടത്തുന്ന ഇത്തരം വ്യാജ ചികിത്സകൾ ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇത്തരം വ്യാജ ചികിത്സകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    #News | Dubai Police Arrest Man Practising Unlicensed Medicine (Hair Transplanting) in Apartment

    Details:https://t.co/6PThYYLJSC#DHADubai pic.twitter.com/RiYZK0oTXB

    — Dubai Policeشرطة دبي (@DubaiPoliceHQ) October 3, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested Hair transplantation illegal UAE
    Latest News
    സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് ട്രംപ്
    04/10/2025
    ഫ്‌ളോട്ടില്ല ബോട്ടുകൾക്ക് നേരെ ഡ്രോൺ ആക്രമണം; ഉത്തരവ് നെതന്യാഹുവിന്റേതെന്ന് റിപ്പോർട്ട്
    04/10/2025
    ഗാസയില്‍ സൈനിക നടപടികള്‍ കുറക്കാന്‍ ഇസ്രായില്‍ സൈന്യത്തിന് നിര്‍ദേശം
    04/10/2025
    ഗാസ സമാധാന പുലരിയിലേക്ക്, ട്രംപിന്റെ പദ്ധതിക്ക് അംഗീകാരം
    04/10/2025
    ദുബൈയിൽ അനധികൃത ഹെയർ ട്രാസ്പ്ലാന്റിങ് ക്ലിനിക്ക് നടത്തിപ്പുകാരൻ അറസ്റ്റിൽ
    04/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.