പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയ ഇന്ത്യ കശ്മീരിലെ ഹിമാലയന്‍ മേഖലയില്‍ രണ്ട് ജലവൈദ്യുത അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തി ആരംഭിച്ചതായി റിപ്പോര്‍ട്ട്
Browsing: India
ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളെ കുറിച്ച് അടുത്തിടെ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു
ശ്രീനഗർ: തുടർച്ചയായ പത്താം രാത്രിയിലും നിയന്ത്രണ രേഖയിൽ പ്രകോപനം സൃഷ്ടിച്ച് പാകിസ്താന് മറുപടി നൽകി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുപ്വാര, ബരാമുള്ള, പൂഞ്ച്, രജൗരി, മേന്ധർ,…
പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൈനയുടെ സഹായത്തോടെ കൈയടക്കുമെന്ന് മുന്‍ ബംഗ്ലാദേശ് സൈനിക ജനറല്‍ എ.എല്‍.എം. ഫസ്ലുര് റഹ്മാന് അഭിപ്രായപ്പെട്ടു
താടിവടിക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരന്റെ കൂടെ ഒളിച്ചോടിയെന്ന് പരാതി
നിരോധനം തുടർന്നാൽ ഓരോ വർഷവും 591 മില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും എയർ ഇന്ത്യക്ക് നേരിടേണ്ടി വരിക.
വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വലിയ സംഘർഷത്തിന്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടേതടക്കം ഒട്ടേറെ താരങ്ങളുടെ പരിശീലകനായി അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ നൂറിലധികം മെഡലുകൾ വെടിവെച്ചിട്ടത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്.
ജമ്മു കാശ്മീരിലെ പഹൽഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 48 റിസോർട്ടുകളും മറ്റ് നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും സർക്കാർ താൽക്കാലികമായി അടച്ചു