Browsing: hormus sea route

യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാന്‍ തുറമുഖങ്ങളില്‍ നാവിക ഉപരോധം പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് ഇറാന്‍ ടാങ്കറുകള്‍ ഹുര്‍മുസ് കടലിടുക്ക് കടന്നതായി കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി.

ഇറാനെതിരായ യു.എസ് നാവിക ഉപരോധം തുടർന്നാൽ മേഖലാ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തിരിച്ചടിയായിരിക്കും ഇറാന്‍ നടത്തുകയെന്ന് ഇറാന്റെ ഖാതം അല്‍അന്‍ബിയാ സുരക്ഷാ സേനാ ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ അലി അബ്ദുല്ലാഹി മുന്നറിയിപ്പ് നല്‍കി

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധം ഇന്ത്യൻ കപ്പൽ ഗതാഗതത്തിന് വൻ തിരിച്ചടിയാകുന്നു.

​തെഹ്‌റാൻ- ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഇറാൻ. യുദ്ധത്തിൽ ഏറ്റുവാങ്ങിയ നാണംകെട്ട പരാജയത്തിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന്…

ഹോർമുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ ശേഷികള്‍ അമേരിക്ക നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി ബ്രിട്ടന്‍ 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി വ്യക്തമാക്കി.

യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.