Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 30
    Breaking:
    • ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    • അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    • കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    • യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    • ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഹോർമുസ് ഉപരോധിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2026 Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​തെഹ്‌റാൻ– ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഇറാൻ. യുദ്ധത്തിൽ ഏറ്റുവാങ്ങിയ നാണംകെട്ട പരാജയത്തിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന് ഇറാന്റെ നാവികസേനാ മേധാവി ഷഹറാം ഇറാനി പരിഹസിച്ചു. മേഖലയിലെ യുഎസ് സൈന്യത്തിന്റെ ഓരോ ചലനങ്ങളും തങ്ങളുടെ നാവികസേന നിരീക്ഷിച്ചുവരികയാണെന്നും ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമാബാദിൽ ഇറാനും അമേരിക്കയും തമ്മിൽ നടന്ന നിർണ്ണായക ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഇദ്ദേഹം രംഗത്തെത്തിയത്. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഇറാനിയൻ കപ്പലുകളെയും ഇറാന് നികുതി നൽകുന്ന മറ്റ് കപ്പലുകളെയും തടയുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
    ​

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump hormus sea route iran -usa-israel conflict
    Latest News
    ഞങ്ങളോട് ആജ്ഞാപിക്കാൻ വരരുത്, ആർക്കും അതിന് അവകാശമില്ല- കടുത്ത മുന്നറിയിപ്പുമായി ഇറാൻ
    30/05/2026
    അൽ ഖസീമിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്റെ ഭൗതികശരീരം നാട്ടിൽ മറവു ചെയ്തു
    30/05/2026
    കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.പി ധനപാലൻ അന്തരിച്ചു
    30/05/2026
    യു.എ.ഇയിൽ പരിഷ്കരിച്ച വേതന സംരക്ഷണ നിയമം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ; ശമ്പളം എല്ലാ മാസവും ഒന്നാം തീയതി നൽകണം
    30/05/2026
    ഇറാന്റെ നാവിക ഉപരോധം ഉടൻ പിൻവലിക്കാൻ ട്രംപ്; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ആവശ്യം
    30/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.