യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്ര കരാറില്‍ ഇറാന് ഒപ്പുവെല്ലെങ്കില്‍ അടുത്തയാഴ്ച ഇറാനില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.
Browsing: hormus sea route
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ദ സിൽവ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിന് സമീപം ഖത്തറിന്റെ ഗ്യാസ് ടാങ്കറായ ‘അൽറുകയ്യാത്ത്’ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
മേഖലാ സുരക്ഷക്കും ഹോര്‍മുസില്‍ കപ്പല്‍ ഗതാഗത സുരക്ഷക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ഇറാനോട് ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ മൂന്ന് ടാങ്കറുകൾക്ക് നേരെ ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഇറാൻ എണ്ണ വിൽപനയ്ക്ക് നൽകിയിരുന്ന താൽക്കാലിക ലൈസൻസ് അമേരിക്ക റദ്ദാക്കി.
ഹോര്‍മുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളില്‍ നിന്ന് ഇറാന് പുതിയ ഫീസ് ഈടാക്കുമെന്നും സൗഹൃദ രാജ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്നും ചൈനയിലെ ഇറാന് അംബാസഡര്‍ അബ്ദുറെസ റഹ്മാനി ഫസ്ലി ബീജിംഗില്‍ വേള്‍ഡ് പീസ് ഫോറത്തില്‍ പറഞ്ഞു
യു.എൻ രക്ഷാസമിതിയിൽ ഇറാനെതിരെ കടുത്ത നിലപാടുമായി അമേരിക്ക രംഗത്തെത്തി
ഹോര്‍മുസ് കടലിടുക്കില്‍ വിദേശ കണ്ടെയ്നര്‍ കപ്പല്‍ ശരിയായ ഷിപ്പിംഗ് പാതയില്‍ നിന്ന് വ്യതിചലിച്ച്, സുപ്രധാന ജലപാതയിലെ പാറകളിലും പവിഴപ്പുറ്റുകളിലും ഇടിച്ചുകയറി കുടുങ്ങി.
ഹോര്‍മുസ് കടലിടുക്കില്‍ ഇറാന് നിശ്ചയിക്കുന്നതല്ലാത്ത റൂട്ടിലൂടെ കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ഇറാന് തടയുമെന്ന് ഇറാന് ഡെപ്യൂട്ടി വിദേശ മന്ത്രി കാസിം ഗരീബാബാദി
