Browsing: hormus sea route

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധം ഇന്ത്യൻ കപ്പൽ ഗതാഗതത്തിന് വൻ തിരിച്ചടിയാകുന്നു.

​തെഹ്‌റാൻ- ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിഹാസ്യമാണെന്ന് ഇറാൻ. യുദ്ധത്തിൽ ഏറ്റുവാങ്ങിയ നാണംകെട്ട പരാജയത്തിന് പിന്നാലെയാണ് അമേരിക്ക ഇത്തരമൊരു നീക്കത്തിന് മുതിരുന്നതെന്ന്…

ഹോർമുസ് കടലിടുക്ക് വഴി പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കൻ നാവികസേന തടയുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹുര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതത്തിന് ഭീഷണി ഉയര്‍ത്തുന്ന ഇറാന്റെ ശേഷികള്‍ അമേരിക്ക നശിപ്പിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഹുര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാനായി ബ്രിട്ടന്‍ 30 ലധികം രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍

ഇറാന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ടാങ്കര്‍ ഗതാഗതം 90 ശതമാനത്തിലധികം കുറഞ്ഞതായി ബഹ്റൈന്‍ വിദേശ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അല്‍സയ്യാനി വ്യക്തമാക്കി.

യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷമായ സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

കൂടുതല്‍ സമയം ലഭിച്ചാല്‍, അമേരിക്കക്ക് ഹുര്‍മുസ് കടലിടുക്ക് എളുപ്പത്തില്‍ തുറക്കാനും എണ്ണ പിടിച്ചെടുക്കാനും സമ്പത്ത് സമ്പാദിക്കാനും കഴിയുമെന്നും ഇത് ലോകത്തിന് ഒരു സുവര്‍ണ്ണാവസരമായിരിക്കുമെന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഹുര്‍മുസ് കടലിടുക്കിന്റെ ഭാവി നിര്‍ണ്ണയിക്കേണ്ടതെന്ന് ഖത്തര്‍ വിദേശ മന്ത്രാലയം വ്യക്തമാക്കി.