Browsing: hormus sea route

ഹുര്‍മുസ് കടലിടുക്ക് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും ഇറാനെതിരായ സൈനിക നടപടി അവസാനിപ്പിക്കാനുള്ള സന്നദ്ധത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സഹായികളെ അറിയിച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ട സാഹചര്യത്തിൽ, ചെങ്കടൽ തീരം കേന്ദ്രീകരിച്ച് സൗദി അറേബ്യ എണ്ണ വിതരണം ഊർജിതമാക്കി.

പ്രതിദിനം രണ്ട് കപ്പലുകള്‍ എന്ന നിരക്കില്‍ പാകിസ്ഥാന്‍ പതാക വഹിച്ച 20 കപ്പലുകള്‍ക്ക് കൂടി ഹുര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ ഇറാന്‍ അനുമതി നല്‍കിയതായി പാകിസ്ഥാന്‍ വിദേശ മന്ത്രി ഇസ്ഹാഖ് ദാര്‍ അറിയിച്ചു

വ്യത്യസ്ത രാജ്യങ്ങളുടെ മൂന്ന് കണ്ടെയ്‌നര്‍ കപ്പലുകള്‍ ഹുര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്നത് ഇറാന്‍ തടഞ്ഞു.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഒമാൻ തീവ്രശ്രമം നടത്തുകയാണെന്ന് വിദേശകാര്യ മന്ത്രി ബദർ അൽബൂസഈദി വെളിപ്പെടുത്തി.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷാ ചുമതല ഇനി അമേരിക്കയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.