ഗാസയിലെ തുരങ്കങ്ങളില്‍ ഒമ്പത് ഫലസ്തീന്‍ പോരാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രായില്‍ സൈന്യം
Browsing: Gaza
വെടിനിര്‍ത്തല്‍ നിലവിലുണ്ടായിരുന്നിട്ടും ഗാസ മുനമ്പില്‍ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ വംശഹത്യ തുടരുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കി.
ഗാസയില്‍ തടവിലാക്കപ്പെട്ട ഒരു ഇസ്രായിലി ബന്ദിയുടെ കൂടി മൃതദേഹാവശിഷ്ടങ്ങള്‍ റെഡ് ക്രോസ് വഴി ഹമാസ് കൈമാറിയതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു
ഗാസ – തെക്കൻ ഗാസ മുനമ്പിലെ റഫയിൽ സൈന്യം നടത്തിയ തിരച്ചിലിൽ അഞ്ച് ഫലസ്തീൻ പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം. കിഴക്കൻ റഫയിലെ ഒരു ഭൂഗർഭ തുരങ്കത്തിൽ…
ഗാസ – ഗാസ മുനമ്പിലെ പലസ്തീൻ കുട്ടികൾക്ക് വൈദ്യസഹായം നൽകുന്നതിനായി ഫ്രാൻസിസ് മാർപാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈൽ ക്ലിനിക്കായി മാറ്റി. 2014 ബെത്ലഹേം സന്ദർശന വേളയിൽ…
ഗാസയില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ( ജി.എച്ച്.എഫ്) അറിയിച്ചു.
ഗാസയിൽ ഇസ്രായില്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ തുടരുന്നതായി യു.എന്‍ വിദഗ്ധര്‍.
ഗാസ സിറ്റിയില്‍ ഇസ്രായിലി വ്യോമാക്രമണത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഗാസ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
മഞ്ഞരേഖക്ക് അപ്പുറത്തുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇസ്രായില്‍ ആസൂത്രിതമായി നശിപ്പിക്കുകയാണെന്ന് ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു
ദക്ഷിണ ഗാസയിലെ റഫയില്‍ ഹമാസിന്റെ പോരാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കങ്ങള്‍ ഇസ്രായില്‍ സൈന്യം തകര്‍ക്കുന്നു
