Browsing: Gaza

വടക്കൻ ഗാസയിൽ ഹമാസ് ഉപയോഗിച്ചിരുന്ന 7 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വെള്ളിയാഴ്ച അടച്ചുപൂട്ടിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

ഗാസയിൽ ഭക്ഷ്യസഹായം തേടി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവർക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും 1,760 പേർ കൊല്ലപ്പെട്ടതായി യു.എൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ പോഷകാഹാരക്കുറവും പട്ടിണിയും മൂലം മരിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തതായി യു.എന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

യുദ്ധാനന്തര ഗാസയിലെ സുരക്ഷാ ശൂന്യത പരിഹരിക്കാൻ ഈജിപ്ത്, ജോർദാനുമായും ഫലസ്തീൻ അതോറിറ്റിയുമായും സഹകരിച്ച് 5,000 ഫലസ്തീൻ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാൻ തുടങ്ങിയതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദുൽആത്തി വെളിപ്പെടുത്തി.

ഗാസയില്‍ റിലീഫ് വിതരണ കേന്ദ്രങ്ങള്‍ക്കു സമീപം ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പുകളില്‍ ഭക്ഷ്യസഹായത്തിനായി കാത്തിരുന്ന 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥരും ദൃക്സാക്ഷികളും പറഞ്ഞു.

ഗാസ യുദ്ധം: അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന ആവശ്യം ഉന്നയിച്ച് സൗദിയും ഇറ്റലിയും

യുദ്ധ വെറിക്കെതിരെ ഉച്ചത്തില്‍ ഇനിയും ശബ്ദം ഉയരേണ്ടതുണ്ട്. അത് ഉയരുക തന്നെ ചെയ്യും.അനസ് അല്‍ ഷെരീഫിനും സഹപ്രവര്‍ത്തകര്‍ക്കും പ്രണാമം

ഗാസ പിടിച്ചടക്കാനുള്ള ഇസ്രായില്‍ തീരുമാനത്തെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അതിശക്തമായ ഭാഷയില്‍ അപലപിച്ചു.

കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകിയ സദസ്സിൽ പണ്ഡിതരും സാദാത്തുക്കളും വിദ്യാർഥികളുമുൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുത്തു.