Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    • ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    • ഹജ് വേളയില്‍ ലൈസന്‍സില്ലാത്ത ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കും
    • തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    • ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – വടക്കന്‍ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ ഗ്രാമത്തില്‍ ഫലസ്തീനികളുടെ ഒത്തുചേരലിനു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിച്ച് ഇസ്രായില്‍ സൈന്യം ആക്രമണങ്ങള്‍ നടത്തുന്നു. മധ്യ ഗാസ മുനമ്പിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടൊപ്പം ഗാസയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇസ്രായിലി സൈനിക വാഹനങ്ങളില്‍ നിന്ന് പീരങ്കി ഷെല്ലാക്രമണവും വെടിവെപ്പും ഉണ്ടായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Gaza
    Latest News
    പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം: റിട്ടേണിങ് ഓഫീസർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ കോഴിക്കോട് ഡി.സി.സി
    23/04/2026
    ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
    23/04/2026
    ഹജ് വേളയില്‍ ലൈസന്‍സില്ലാത്ത ഭക്ഷ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 10 വര്‍ഷം തടവും ഒരു കോടി റിയാല്‍ പിഴയും ലഭിക്കും
    23/04/2026
    തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    23/04/2026
    ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version