വയനാട്ടില്‍ യു.ഡി.എഫുമായി കൊമ്പുകോര്‍ക്കാന്‍ ആനി രാജ; ആവേശത്തില്‍ ഇടതുമുന്നണി Kerala 26/02/2024By ദ മലയാളം ന്യൂസ് പൊരിഞ്ഞ പോരാട്ടം കാഴ്ചവയ്ക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് മണ്ഡലത്തിലെ ഇടതുപാര്‍ട്ടി നേതാക്കള്‍