കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അഭിപ്രായപ്പെട്ടു.
Browsing: Election
വോട്ട് ചോരി വിവാദത്തിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ഗുജറാത്ത് സർക്കാരിനെയും തിരഞ്ഞെടുപ്പ് കമ്മീഷനേയും എല്ലാം കുരുക്കിൽ ആക്കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സുപ്രീം കോടതിയുടെ മുൻ ജഡ്ജിയും ഗുവാഹത്തി ഹൈകോടതിയുടെ മുൻ ചീഫ് ജസ്റ്റിസുമായ ബി. സുദർശൻ റെഡ്ഡിയെ ഇൻഡ്യ സഖ്യം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയായി പ്രഖ്യാപിച്ചു
ഹരിയാനയിൽ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി സുപ്രീംകോടതി
തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി സംഘടന പാർലമെൻ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
2025-ലെ ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം സൊഹ്റാൻ മംദാനിക്ക് വ്യക്തമായ മുൻതൂക്കം
ജനാധിപത്യത്തിൽ കൂടുതൽ പൗരന്മാരെ പങ്കാളികളാക്കാൻ ലക്ഷ്യമിട്ട് വോട്ടിങ് പ്രായം 18-ൽനിന്ന് 16 ആക്കി കുറയ്ക്കാൻ ബ്രിട്ടീഷ് സർക്കാർ പദ്ധതി തയ്യാറാക്കുന്നു. 2029ലെ പാർലമെന്റ് തിരഞ്ഞെടുപ്പു മുതൽ ഇത് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. നടപടിക്ക് പാർലമെന്റിന്റെ അംഗീകാരം അനിവാര്യമാണ്
നാല് വർഷങ്ങൾക്കിപ്പുറം വീണ്ടും 1177 വോട്ടുകൾ കുറവാണ് നിലമ്പൂരിൽ നിന്ന് എസ്ഡിപിഐക്ക് നേടാൻ ആയത്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയായി. പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സംഘടിപ്പിച്ച ‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ ആണ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ വിമര്‍ശനം കേള്‍ക്കുന്നത്.
എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയും കടുത്ത വിമർശനം ഉയർന്നിരുന്നു