2026 ഫിഫ ലോകകപ്പിന്റെ ഫൈനൽ നറുക്കെടുപ്പ് വാഷിംഗ്ടണിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു
Browsing: Donald Trump
സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ
ഗാസയിൽ ഹമാസിന്റെ കസ്റ്റഡിയിൽ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിനെ നേരിടുകയും നശിപ്പിക്കുകയും വേണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു
വെടിനിർത്തൽ കരാറാകാതെ ട്രംപ്-പുടിൻ ചർച്ച അവസാനിച്ചു
മാധ്യമപ്രവർത്തകരെ ഗാസയിൽ പ്രവേശിപ്പിക്കുന്നത് കാണാൻ
ആഗ്രഹം ഉണ്ടെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ സംശയമെന്ന് വിലയിരുത്തൽ
അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള ചൈനീസ് താരിഫ് 125% ആയി ഉയർത്തുമെന്ന് ചൈനയും വ്യക്തമാക്കിയിരുന്നു.
വഴിയോര താമസക്കാരായ ഭവനരഹിതർ ഉടൻ വാഷിങ്ടൺ ഡിസി നഗരം വിട്ടുപോകണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ട്രംപിന്റെ 50 ശതമാനം തീരുവ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിലെത്തിയതോടെ ടെക്സ്റ്റൈൽസ്, ജെംസ് ആൻഡ് ജ്വല്ലറി, സീഫുഡ്, ലെതർ, ഓട്ടോ പാർട്സ്, കെമിക്കൽസ്, ഇലക്ട്രിക്കൽ മെഷിനറി തുടങ്ങിയ മേഖലകൾക്കാണ് വലിയ തിരിച്ചടി ഉണ്ടാവുക.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി
ഇന്ത്യയിൽനിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് 50% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ കേന്ദ്രസർക്കാർ അതിരൂക്ഷമായി വിമർശിച്ചു.