യുദ്ധം അവസാനിപ്പിക്കാനുള്ള സമഗ്ര കരാറില്‍ ഇറാന്‍ ഒപ്പുവെല്ലെങ്കില്‍ അടുത്തയാഴ്ച ഇറാനില്‍ യു.എസ് നടത്തുന്ന ആക്രമണങ്ങള്‍ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.
Browsing: Donald Trump
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം സുരക്ഷാ നികുതി ഈടാക്കാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ച് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലൂല ദ സിൽവ.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
യു.എസ്-ഇറാൻ യുദ്ധത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പ്രതികാരമായി പ്രമുഖ ലോകനേതാക്കളെ വധിക്കാൻ ഇറാൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ട്രംപും നെതന്യാഹുവും ഉൾപ്പെടെയുള്ള 13 വിദേശ നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും അടങ്ങിയ ഹിറ്റ്‌ലിസ്റ്റ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഹംഷഹരി പുറത്തുവിട്ടു
ഇറാന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള ഭീഷണിയോ ആക്രമണമോ ഉണ്ടായാൽ നേരിടാൻ ആയിരക്കണക്കിന് മിസൈലുകൾ സർവ്വസജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
ന്യൂയോർക്ക്- അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കുന്നതായി ഇസ്രായിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച നിർണായക വിവരങ്ങൾ ഇസ്രായിൽ രഹസ്യാന്വേഷണ വിഭാഗം…
കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇറാനെതിരെ യു.എസ് ആക്രമണങ്ങള്‍ നടത്തിയതെന്ന് വ്യക്തമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇറാനുമായി നിലനിന്നിരുന്ന താൽക്കാലിക സമാധാന ധാരണാപത്രം അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ലോകകപ്പ് ഫുട്ബോളിൽ റെഡ് കാർഡ് കണ്ട് പുറത്തായ യു.എസ് താരം ഫോളാരിൻ ബലോഗന്റെ വിലക്ക് ഫിഫ അപ്രതീക്ഷിതമായി നീക്കി.





