ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലപാതയല്ലെന്ന്, ഹോര്‍മുസ് കടലിടുക്കില്‍ യു.എസ് സൈനിക ഹെലികോപ്റ്റര്‍ ഇറാന്‍ വെടിവെച്ചിട്ടതിനെ കുറിച്ച് പ്രതികരിച്ച് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി.
ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും മിഡില്‍ ഈസ്റ്റില്‍ വലിയ തോതിലുള്ള പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി.




