Browsing: crime

ഗുജറാത്തിലെ വഡോദരയിൽ പ്രായപൂർത്തിയാകാത്ത മകളും കാമുകനും ചേർന്ന് അച്ഛനെ കൊലപ്പെടുത്തി.

പോലീസ് ഉദ്യോഗസ്ഥരായി വേഷം മാറി അഞ്ചംഗ സംഘം തട്ടിയെടുത്ത ആറു ലക്ഷം ദിര്‍ഹം തിരികെ നല്‍കണമെന്ന് ദുബൈ സിവില്‍ കോടതി ഉത്തരവിട്ടു.

ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച കവർച്ച നടത്തിയ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി. ഐ.ഡി) പിടികൂടി

സിറിയയിലെ അലപ്പോയിലെ അല്‍ഹലക് ഡിസ്ട്രിക്ടില്‍ ഉടമയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തി ജ്വല്ലറി കൊള്ളയടിച്ചു.

വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

മയക്കുമരുന്നും വ്യാജപൗരത്വവുമാണ് കുവൈത്ത് നേരിടുന്ന ഏറ്റവും വലിയ ഭീഷണികളെന്ന് കുവൈത്ത് ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ്.

കുവൈത്തില്‍ ഭാര്യയെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തിയ ഇന്ത്യക്കാരന് കോടതി വധശിക്ഷ വിധിച്ചു

യുഎഇ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനകളിൽ രേഖപ്പെടുത്തിയത് 3000 ത്തിലധികം നിയമലംഘനങ്ങളെന്ന് ദുബൈ പോലീസ് അറിയിച്ചു.