തലസ്ഥാന നഗരിയിലെ വെച്ച് കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ റിയാദ് പോലീസ് നടപടികള്‍ സ്വീകരിച്ചു.
Browsing: crime
മയക്കുമരുന്ന് വിൽപന
പ്രശസ്ത കാനേഡിയൻ കുപ്രസിദ്ധ കുറ്റവാളി റബീഹ് അൽഖലീൽ (38) ഖത്തറിൽ പിടിയിൽ.
രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമെന്ന് യുഎഇ മീഡിയ കൗൺസിൽ.
കുവൈത്തിലെ സ്വബാഹ് അൽഹമദ് സീ സിറ്റിയിൽ പ്രവർത്തിക്കുന്ന കള്ളനോട്ട് കേന്ദ്രം അന്വേഷണം ഉദ്യോഗസ്ഥർ കണ്ടെത്തി.
കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി.
യുഎഇയിൽ താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ച 161 പേർക്കെതിരെ കടുത്ത നടപടിയുമായി കോടതി.
ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.
മയക്കുമരുന്ന് കേസ്
തമിഴ്നാട് മധുരയിൽ ഐടിഐ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം