Browsing: crime

തലസ്ഥാന നഗരിയിലെ വെച്ച് കുട്ടിയെ ആക്രമിച്ച സംഭവത്തില്‍ റിയാദ് പോലീസ് നടപടികള്‍ സ്വീകരിച്ചു.

രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമെന്ന് യുഎഇ മീഡിയ കൗൺസിൽ.

കുവൈത്തിലെ ബാങ്കിൽ നിന്ന് പത്തു കോടിയിൽ അധികം രൂപ വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കതിരെ കുവൈത്ത് ബാങ്കായ അൽ അഹ്ലി.

ഏഷ്യൻ പ്രവാസിയായ വേലക്കാരിയെ കൊന്ന കേസിൽ കുവൈത്ത് പൗരന് 14 വർഷം കഠിന തടവ് ശിക്ഷക്ക് വിധിച്ച് ക്രിമിനൽ കോടതി.

തമിഴ്നാട് മധുരയിൽ ഐടിഐ വിദ്യാർത്ഥിക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം