Browsing: CPIM

കോളേജ് വിദ്യാർത്ഥിയായിരിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ആകർഷിതനായ മൊല്ല, കർഷക പ്രസ്ഥാനത്തിലൂടെയാണ് പാർട്ടി സേവനം ആരംഭിച്ചത്.

രാജ്യഭരണം കൈയാളുന്ന പാര്‍ട്ടിയുടെയും സംവിധാനത്തിന്റേയും ‘കണ്ണിലെ കരടാ ‘ യ ഒരു പാര്‍ട്ടിയുടെ അമരത്തേക്ക് ഇതാദ്യമായാണ് ഒരു ന്യൂനപക്ഷ മതവിഭാഗത്തില്‍ ജനിച്ച നേതാവ് എത്തിപ്പെടുന്നുവെന്നതും പുതിയ കാലത്ത് അരോചകമായ ചില അരുതായ്കകളുണ്ടാക്കുന്നുണ്ടാവും, ചിലരിലെങ്കിലും. 

ഇ.എം.എസിന് ശേഷം കേരളത്തിൽനിന്ന് സി.പി.എമ്മിന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് ബേബി.

കൊല്ലം- കോവിഡിന്റെയും പ്രളയത്തിന്റെയും കാലത്തെല്ലാം കേരളത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൊല്ലം: സി.പി.എമ്മിനെ കേരളത്തിൽ ഇനിയും എം.വി ഗോവിന്ദൻ നയിക്കും. ഇടക്കാല സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ഗോവിന്ദൻ സംസ്ഥന സമ്മേളനത്തിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം, 89 അംഗ സംസ്ഥാനസമിതിയില്‍ ജോൺ…

വടകര: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹബൂബ് തിരഞ്ഞെടുക്കപ്പെട്ടു. വടകരയില്‍ നടന്ന സി.പി.എം ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും പാര്‍ട്ടി ജില്ലാ…

ജിദ്ദ- ലോകം മുഴുക്കെ മനുഷ്യർ ജീവൻ നില നിർത്താൻ പ്രയാസപ്പെട്ടിരുന്ന കോവിഡ് കാലത്ത് പോലും യാതൊരു ദാക്ഷ്യണ്യവുമില്ലാതെ കോവിഡ് കിറ്റുകൾ വാങ്ങുന്നതിൽ വൻ അഴിമതി നടത്തി പാർട്ടിയും…

മലപ്പുറം- സി.പി.എം ജില്ലാ സെക്രട്ടറിയായി വി.പി.അനിലിനെ (55) ജില്ലാ സെക്രട്ടറിയായി ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റും പെരിന്തൽമണ്ണ ഇ.എം.എസ്…

കൊല്ലം- കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. കരുനാഗപ്പള്ളിയിലെ സമ്മേളനത്തിൽ ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും…

കേരളത്തിൽ മുസ്‌ലീം വർഗീയത പൊടുന്നനെ സി.പി.എമ്മിന്റെ വലിയ ആശങ്കകളിലൊന്നായത് അവസരവാദ രാഷ്ട്രീയ അടവുകളുടെ കൂട്ടത്തിൽപ്പെടുത്തി തള്ളിക്കളയാവുന്നതിനേക്കാളേറെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കാൻ പോകുന്നത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തങ്ങളുടെ…