Browsing: Benjamin Netanyahu

ഇറാനുമായുള്ള യുഎസ് ചർച്ചകളുടെ പശ്ചാത്തലത്തിൽ കടുത്ത നിലപാടുമായി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും അടക്കം ഇറാനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ വധിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടു

യുദ്ധം നീണ്ടുനില്‍ക്കുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വയം ഭയപ്പെടണമെന്നും ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നഈം ഖാസിം.

ഇറാനെയും ഹിസ്ബുല്ലയെയും ഇസ്രായില്‍ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.

ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇറാൻ വിപ്ലവ സേന ഐആർജിസി

ഇറാന്‍ ഭരണകൂടത്തെ നീക്കം ചെയ്യുകയാണ് ഇപ്പോഴത്തെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയും ഇസ്രായിലും അസ്തിത്വപരമായ ഇറാന്‍ ഭീഷണിക്കെതിരെയാണ് ഓപ്പറേഷന്‍ ആരംഭിച്ചിരിക്കുന്നത്

തെൽ അവീവ്- രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇസ്രായേലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തെൽ അവീവ് വിമാനത്താവളത്തിൽ ആവേശോജ്ജ്വലമായ സ്വീകരണം ലഭിച്ചു. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഇസ്രായേൽ പ്രധാനമന്ത്രി…

അടുത്തയാഴ്ച നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനത്തെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകളും പ്രതിഷേധങ്ങളും ശക്തമാകുന്നു

ഇസ്രായിലികള്‍ക്കെതിരെ ആക്രമണം നടത്തിയതിന് ശിക്ഷിക്കപ്പെട്ട കിഴക്കന്‍ ജറൂസലമില്‍ നിന്നുള്ള ഫലസ്തീന്‍ വംശജരായ രണ്ട് ഇസ്രായിലി പൗരന്മാരെ പൗരത്വം റദ്ദാക്കി അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലേക്ക് നാടുകടത്താനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.