നെതന്യാഹുവിന്റെ വിമാനത്തില്‍ നിന്ന് റഷ്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു
Browsing: Benjamin Netanyahu
ആണവ, ബാലിസ്റ്റിക് മിസൈല്‍ ശേഷികള്‍ ഇല്ലാതാക്കി, ഇസ്രായിലിന് ഒരുനിലക്കും ഭീഷണി ഉയര്‍ത്താത്ത രാജ്യമാക്കി ഇറാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കാന്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ബുധനാഴ്ച വാഷിംഗ്ടണില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
തെല്‍അവീവ് – ഗാസ മുനമ്പിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ജോർദാൻ നദി മുതൽ കടൽ വരെയുള്ള…
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയി ഗാസ മുനമ്പില്‍ തടവിലാക്കിയ അവസാന ഇസ്രായിലി ബന്ദിയായ പോലീസ് ഓഫീസര്‍ റാന്‍ ഗാവിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീണ്ടെടുത്തതായി ഇസ്രായില്‍ സൈന്യം ഇന്ന് അറിയിച്ചു.
ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.
ഇറാന്റെ മിസൈല്‍ പദ്ധതി പ്രതിരോധപരവും ചര്‍ച്ചക്ക് വിധേയമല്ലാത്തതുമാണെന്ന് ഇറാന് വിദേശ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് പറഞ്ഞു
വാഷിങ്ടൺ – ഇറാനെ ആക്രമിക്കാൻ വീണ്ടും ഇസ്രായിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയുടെ വ്യാപ്തി വർധിപ്പി ക്കുന്നതിനെക്കുറിച്ചും ഈ ഭീഷണിക്കെതിരെ നടപടി എടുക്കേണ്ടതിന്റെ…
ശിക്ഷിക്കപ്പെടുന്ന ഫലസ്തീന് തടവുകാര്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന വിവാദ ബില്‍ ഇസ്രായില്‍ നെസെറ്റ് കമ്മിറ്റി അംഗീകരിച്ചു
ഗാസ യുദ്ധത്തെ എതിർക്കുന്നവർ പറയുന്നത് താൻ അനുസരിച്ചിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നുവെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹേഗ് – ഗാസ വംശഹത്യയുമായി ബന്ധപ്പെട്ട് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യുആവ് ഗാലന്റിനുമെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകള്‍ റദ്ദാക്കണമെന്ന ഇസ്രായിലിന്റെ അപ്പീല്‍…


